• Duration 2 hour
  • Lectures 38
  • Skill level beginner
  • Quizzes 1
  • Pass parcentages 80
  • Certificate Yes
  • User Avatar

    Prem Sankar C

  • Category:

    Computer Science & Data Science

₹199.00
  • 168 enrolled students
  • Malayalam

വളരെ എളുപ്പം പഠിക്കാൻ സാധിക്കുന്ന ഒരു ഭാഷയാണ് പൈത്തൺ. മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡാറ്റാ സയൻസ് എന്നിവയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന പൈത്തൺ കഴിഞ്ഞ […]

Fundamentals of Python Programming

Requirements

  • Basics of Computer Science
  • Knowledge of Programming Fundamentals is beneficial

Features

  • Core Concepts as Short Videos
  • Screen Recording of Practical Demonstrations
  • Well-designed Assignments

Target audiences

  • Students
  • Teachers

വളരെ എളുപ്പം പഠിക്കാൻ സാധിക്കുന്ന ഒരു ഭാഷയാണ് പൈത്തൺ. മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഡാറ്റാ സയൻസ് എന്നിവയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന പൈത്തൺ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഒരു പാട് ശ്രദ്ധ നേടികൊണ്ടിരിക്കുന്നു. ഒട്ടനവധി ലൈബ്രറികൾ പൈത്തണിൽ ഉണ്ട്. അതൊക്കെ സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിവിധ മേഖലകളിൽ കമ്പ്യൂട്ടിങ് ആവിശ്യങ്ങള്ക്കായി ഉപയോഗിച്ച് വരുന്നു.

Data is the new oil എന്നതു ബഡ്ജറ്റിൽ പോലും ശ്രദ്ധ പിടിച്ചു നേടുന്ന ഇക്കാലത്ത് പൈത്തൺ ഉപയോഗിക്കാൻ അറിയുന്നത് നിങ്ങൾക്ക് നിത്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പലതരത്തിലും ഉപകരിക്കും എന്നുറപ്പാണ്. മാത്രമല്ല ഇപ്പോൾ CBSE പ്ലസ് 1 , പ്ലസ് 2 ക്ലാസ്സുകളിൽ പൈത്തൺ ആണ് പഠിക്കാൻ ഉള്ളത്.

Key Features Of The Course Python

  • ആദ്യമായി പഠിക്കുന്നവർക്ക് വേണ്ടി, Non Computer Science ബാക്ക്ഗ്രൗണ്ടിൽ നിന്നും വരുന്നവർക്ക് വേണ്ടി, ഒരു online കോഴ്സ്.
  • എളുപ്പം മനസ്സിലാവുന്ന ക്ളാസുകൾ;
  • നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ക്ലാസ്സിൽ പങ്കെടുക്കാം.
  • നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
  • കോഴ്‌സിലുടനീളം നിങ്ങൾക്കായി ഒരു പേർസണൽ ട്രെയ്നറുടെ സേവനം ലഭ്യമാവും. കൂടുതൽ അറിയുവാൻ വാട്സാപ്പിൽ ബന്ധപ്പെടുക. ഇന്ത്യൻ സമയം രാവിലെ 9 മുതൽ രാത്രി 9 വരെ ട്രെയ്‌നേഴ്‌സിനെ സമീപിക്കാം.
  • കോഴ്‌സിന് ഒപ്പമുള്ള assignments മുഴുവൻ പൂർത്തിയാക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ്.

0 Reviews

Write a Review

Main Content