21 -ആം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിലുകളിൽ ഒന്നായി ഹാർവാർഡ് സർവ്വകലാശാല പ്രവചിച്ചത് ‘ഡാറ്റ സയൻന്റിസ്‌റ്’ എന്ന തൊഴിൽ ആയിരുന്നു. ഇതിനു പ്രധാന കാരണം ‘ഡാറ്റ […]

Requirements
- An interest in Data Analytics and/or Computer Science
Features
- To get an idea about statistics and it’s usage
- To know about different statistical measures
- To get an idea about random variables and distributions
- To perform summary statistics on a given data
- Enumerate the required probability distribution for a case
- Identify when to use conditional probability
Target audiences
21 -ആം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മികച്ച തൊഴിലുകളിൽ ഒന്നായി ഹാർവാർഡ് സർവ്വകലാശാല പ്രവചിച്ചത് ‘ഡാറ്റ സയൻന്റിസ്‌റ്’ എന്ന തൊഴിൽ ആയിരുന്നു.
ഇതിനു പ്രധാന കാരണം ‘ഡാറ്റ സയൻസ്’ എന്ന പഠന മേഖലയും അത് വിവര സാങ്കേതിക മേഖലയിൽ ഉണ്ടാക്കിയ വലിയ മാറ്റവും തന്നെയാണ്. നമ്മൾ ഉപയോഗിക്കുന്ന ഏറ്റവും ലളിതമായ മൊബൈൽ ആപ്പ്ളിക്കേഷനിൽ തുടങ്ങി ആമസോൺ,ഗൂഗിൾ,മൈക്രോസോഫ്റ്റ് പോലുള്ള ലോകത്തിലെ ടെക്നോളജി ഭീമന്മാർ വരെ ഒരേപോലെ പ്രാധാന്യം കൊടുക്കുന്ന മേഖലയായി ഇന്ന് ‘ഡാറ്റ സയൻസ്’ മാറിക്കഴിഞ്ഞു. ഡാറ്റ സയൻസ് തൊഴിൽ മേഖലയായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും, വിദ്യാർത്ഥികൾക്കും ഒഴിവാക്കാനാകാത്ത പഠന ശാഖയാണ് സ്റ്റാറ്റിസ്റ്റിക്‌സ് അഥവാ സ്ഥിതിവിവരശാസ്ത്രം.
ഡാറ്റ സയൻസ് പഠനത്തിൻറെ തുടക്കത്തിൽ തന്നെ മനസിലാക്കിയിരിക്കേണ്ട സ്റ്റാറ്റിസ്റ്റിക്കൽ ആശയങ്ങളെ വളരെ എളുപ്പത്തിൽ പരിചയപ്പെടുത്തുന്ന രീതിയിലാണ് ഈ ഓൺലൈൻ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.
ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ
സ്റ്റാറ്റിസ്റ്റിക്‌സ്-അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുത്തൽ ഡാറ്റയെ അളക്കുന്നതിന്റെ വ്യത്യസ്ത രീതികൾ മെഷേഴ്സ് ഓഫ് സെൻട്രൽ ടെൻഡൻസി മെഷേഴ്സ് ഓഫ് വേരിയേഷൻ പ്ലോട്ടുകൾ, ഗ്രാഫുകൾ പരിചയപ്പെടുത്തൽ കൂടാതെ പ്രോബബിലിറ്റി തിയറി,സാംപ്ലിങ്, ഡിസ്ട്രിബൂഷൻ,ഡിസൈൻ ഓഫ് എക്സ്പെരിമെന്റസ്, ബേസിക് ലീനിയർ റിഗ്രെഷൻ മുതലായ ഡാറ്റ സയൻറ്സിന്റെ കോർ കോൺസെപ്റ്റുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ആർക്കൊക്കെ പങ്കെടുക്കാം
ഡാറ്റ സയൻസ് , സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാർത്ഥികൾ റിസർച്ച് സ്കോളേഴ്സ് IT ജീവനക്കാർ
KnowHive.in
Prepared by Pavithra M M
കോഴ്സിൽ എങ്ങനെ ജോയിൻ ചെയ്യാം
കോഴ്സ് അഡ്മിഷൻ ലിങ്ക്: shorturl.at/msuD3
സംശയങ്ങൾക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയക്കുക നമ്പർ :8301914006
LEARNING OUTCOME
- To get an idea about statistics and it’s usage,
- To know about different statistical measures
- To get an idea about random variables and distributions
- To perform summary statistics on a given data
- Enumerate the required probability distribution for a case
- Identify when to use conditional probability.